M.K Muneer and Elamaram kareem about SDPI and NDF
പോപ്പുലര്‍ ഫ്രണ്ടിന് മുസ്ലീം സമുദായത്തെ തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം കെ മുനീര്‍ എം.എല്‍.എ. തീവ്രവാദ സ്വഭാവമുള്ള സംഘടന ഭീകരവാദ സംഘടനയായി രൂപാന്തരപ്പെടുമെന്നും എംഎല്‍എ പറഞ്ഞു.എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകളാണന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും അഭിപ്രായപ്പെട്ടു.
#SDPI